സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണം സമ്മാനിച്ച്
ബാങ്കിന്റെ മാതൃക. വേങ്ങര ബ്രാഞ്ച് കേരള ഗ്രാമീണ്‍ ബാങ്കാണു നൊട്ടപ്പുറം
ഗവ. എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനം നല്‍കിയത്. സാമൂഹിക
പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി നടത്തിയ പരിപാടി പ്രതിപക്ഷ ഉപ നേതാവ്
പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബാങ്ക് റീജിയണല്‍ മാനേജര്‍
ടി.യു ശ്രീധരന്‍ആധ്യക്ഷ്യത വഹിച്ചു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് കെപി സരോജിനി, ബാങ്ക് സീനിയര്‍ മാനേജര്‍ പി മോഹനന്‍, പൂക്കുത്ത്
മുജീബ്, ചാക്കീരി അബ്ദുല്‍ ഹഖ്, ടികെ അബ്ദുട്ടി, പ്രധാനാധ്യാപകന്‍
പ്രകാശ് പൂവഞ്ചാലില്‍, കാപ്പന്‍ മൊയ്തീന്‍ കുട്ടി, കെടി അമാനുളള
എന്നിവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ